മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കുംവേണ്ടി നിലകൊണ്ട് രാജ്യത്തിന് മാതൃകയാവാന്‍ കേരളത്തിന് കഴിയുമെന്ന് സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ