മുവാറ്റുപുഴ വാളകം മാര്‍ സ്റ്റീഫന്‍ വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഞ്ജന സന്തോഷ് ആദ്യമായി എഴുതിയ കവിതയാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഇടം പടിച്ചത്. അപ്രതീക്ഷതമായി തന്റെ കവിതക്ക് ലഭിച്ച അംഗീകരാത്തിന്റെ സന്തോഷത്തിലാണ് അഞ്ജന.