അരിവിതരണം തടസപ്പെടുത്താന്‍ യു.ഡി.എഫ്. പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. നിയമപരമായാണ് നീങ്ങിയത്. ഉദ്യോഗസ്ഥര്‍ നടപടിയും എടുത്തു. എല്‍ഡിഎഫ് ആയിരുന്നെങ്കില്‍ അരിയില്‍ കല്ല് വാരി ഇട്ടിരുന്നേനേ -  ഉമ്മന്‍ചാണ്ടി പറഞ്ഞു.