നേമം അടക്കം മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് ബി.ജെ.പിയുടെ വിലയിരുത്തല്‍. മഞ്ചേശ്വരം, പാലക്കാട് കൂടി അക്കൗണ്ട് തുറക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വാര്‍ഡ് തല കണക്കുകള്‍ പരിശോധിച്ച ശേഷം അടുത്തയാഴ്ച മണ്ഡലം കമ്മറ്റി വോട്ട് കണക്ക് പരിശോധിക്കും.