കേരളത്തിൽ കോവിഡ് വ്യാപിക്കുന്നുവെന്നാരോപിച്ച് കർണാടക പോലീസ് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തടഞ്ഞുവെക്കുന്നത് തുടരുന്നു. അതിനിടെ തലപ്പാടിയിൽ മാസ്ക് പോലും വെക്കാതെയാണ് പോലീസ് യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്നത്.