തലശ്ശേരിയില്‍ വ്യാപക അക്രമം

തലശ്ശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെയും വി.മുരളീധരന്‍ എം.പിയുടെയും വീടിനു നേരെ ബോംബേറുണ്ടായി. ഹര്‍ത്താലിനെ തുടര്‍ന്ന് തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented