കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്. ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. ചെക്ക് ഡാമുകളിൽ വെള്ളം നിറഞ്ഞതിനേ തുടർന്ന് നാട്ടുകാർ ജെ.സി.ബി ഉപയോ​ഗിച്ച് ഷട്ടർ ഉയർത്തി. ജില്ലയിൽ ഞായറാഴ്ചയും റെഡ് അലർട്ടാണ്.