തമിഴ്നാടിനെ വിഭജിക്കാൻ ആർക്കും കഴിയില്ലെന്നും ആ സ്വപ്നം നടക്കില്ലെന്നും കനിമൊഴി. തമിഴ്നാടിനെ വിഭജിക്കാൻ കേന്ദ്രനീക്കമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. അക്കാര്യത്തിൽ ഒരു പേടിയും വേണ്ട. തമിഴകത്തെ സംരക്ഷിക്കാൻ കെൽപ്പുള്ള ഭരണകൂടം ഇവിടെയുണ്ടെന്നും കനിമൊഴി പറഞ്ഞു.