മരം മുറി ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റവന്യു സെക്രട്ടറിയുടെ ഉത്തരവിനെ കുറിച്ച് അന്വേഷണം ആവശ്യമില്ല. ഉത്തരവ് ദുർബലമല്ല. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ് തെറ്റ്. ഈട്ടിയും തേക്കും വെട്ടിയെങ്കിൽ അത് തെറ്റ്. ഉത്തരവ് പാളിപ്പോയിട്ടില്ല. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുത്തിട്ടുണ്ട്.