സി.പി.എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ സര്‍വനാശമായിരിക്കും എന്ന എ.കെ. ആന്റണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കാനം രാജേന്ദ്രന്‍. തുടര്‍ഭരണത്തിലൂടെ സര്‍വനാശം സംഭവിച്ച പാര്‍ട്ടിയുടെ പ്രതിനിധിയാണ് ആന്റണിയെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു..