കല്ല് സോഡയുടെ രുചി തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കിയ കമ്മത്ത് സഹോദരന്‍മാര്‍ അരങ്ങൊഴിയുന്നു. കഴിഞ്ഞ 80 വര്‍ഷമായി ആലുവയില്‍ കല്ല് സോഡാ ഉല്‍പ്പാദകരായിരുന്ന കമ്മത്ത് കുടുംബമാണ് ആവശ്യക്കാര്‍ കുറഞ്ഞതോടെ കച്ചവടം നിര്‍ത്തുന്നത്‌. 1940ല്‍ തുടങ്ങിയ കച്ചവടമാണ് ഈ മാസം 30ന് അവസാനിപ്പിക്കുന്നത്