ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം, പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല. കാരണം രാജ്യത്തെ ഓരോ പെൺകുട്ടിയും ഈ സാധ്യത തിരിച്ചറിയുന്നു.'

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കമല ഹാരിസ് പറഞ്ഞ വാക്കുകൾ. 
ശരിയാണ് ഇതൊരു തുടക്കമാണ്. ആദ്യ വനിത, ആദ്യ കറുത്തവംശജ, ആദ്യ ദക്ഷിണേഷ്യൻ വംശജ... തുടക്കം കുറിക്കുകയാണ് കമല.