കോവിഡ് പ്രതിസന്ധിയില്‍ ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുന്ന ഈ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് നടന്‍ കമല്‍ഹാസന്‍.