വോട്ട് വിൽക്കാതിരിക്കൂ എന്ന് ജനങ്ങളോട് അഭ്യർഥിച്ച് കോയമ്പത്തൂർ സൗത്തിലെ മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ. എപ്പോഴത്തേയും പോലെ വിജയപ്രതീക്ഷ ഉണ്ട്.  പക്ഷേ ദ്രാവിഡ പാർട്ടികളും ബിജെപിയുമൊക്കെ ഇന്നലെ രാത്രി പണം വിതരണം ചെയ്തുവെന്നും കമൽഹാസൻ പറഞ്ഞു.