കക്കി ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നതോടെ പമ്പയിൽ ഭക്തർ സ്‌നാനം നടത്തുന്ന പടിക്കെട്ടുകൾ കവിഞ്ഞ് വെള്ളം ഒഴുകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
ഷോളയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തിയേക്കും.