തൃപ്തി ദേശായിയുടെ വരവില്‍ ഗൂഢാലോചനയെന്ന് സംശയം: മന്ത്രി കടകംപള്ളി സുരേന്ദ്രന്
November 26, 2019, 12:36 PM IST
തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും ശബരിമല ദര്‍ശനത്തിനായുള്ള വരവില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.