രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം ഇലക്ഷന്‍ ഗിമ്മിക് എന്ന് കെ സുരേന്ദ്രന്‍.

സ്വന്തം മുന്നണിയിലേക്ക് വന്നാല്‍ പിന്നെ അഴിമതിയില്ല എന്നാണ് പിണറായിയുടെ ലൈന്‍.

ജോസ് കെ മാണിക്ക് എതിരെ അന്വേഷണം ഇല്ലാത്തത് ഇതിനാലാണെന്നും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരായി ജനവിധിയുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.