സികെ ജാനുവിന് പണം നല്‍കുന്ന കാര്യം പികെ കൃഷ്ണദാസ് അറിയരുതെന്ന് കെ. സുരേന്ദ്രന്‍ പ്രസീതക്ക് മുന്നറിയിപ്പു നല്‍കുന്ന ശബ്ദരേഖ പുറത്ത്. സുരേന്ദ്രനെ ന്യായീകരിച്ച് പികെ കൃഷ്ണദാസ് രംഗത്തുവന്നപ്പോഴാണ് പുതിയ ശബ്ദരേഖ പുറത്തുവരുന്നത്.