പിണറായി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് കെ സുരേന്ദ്രൻ. ഭരണഘടന വിരുദ്ധ നീക്കമാണ് ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ സർക്കാർ നടത്തിയത്. മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി സ്വർണക്കടത്ത് അന്വേഷണത്തെ ഭയക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.