കെ സുധാകരൻ കെ പിസി സി പ്രസിഡന്റായി ചുമതലയേറ്റു.നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിലായിരുന്നു സ്ഥാനം ഏറ്റെടുക്കൽ. തന്റെ വീഴ്ചകൊണ്ട് പ്രസ്ഥാനത്തിന്റെ ഒരു ചിറക് പോലും അറ്റ് പോകാൻ ഇടവരില്ലെന്ന് കെ സുധാകരൻ. അഞ്ച് വർഷമെങ്കിലും കഠിന പ്രയ്തനം ചെയ്താലെ കോൺഗ്രസിനെ ഉയർത്തിക്കൊണ്ടുവരാൻ കഴിയുവെന്ന് കെപിസിസി പ്രസിഡന്റ്.. .