പാര്‍ട്ടി പുനഃസംഘടനയെന്ന കടുത്ത വെല്ലുവിളിയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് മുന്നിലുള്ളത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച സുധാകരന് ഗ്രൂപ്പുകള്‍ക്ക് അതീതമായ ഒരു പുനസംഘടന ഏറെ ശ്രമകരമാകും.