മുഖ്യമന്ത്രിയുടെ ഇന്നലത്തെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്റേത് എന്ന് കെ. സുധാകരൻ. പിആർ ഏജൻസിയിൽ നിന്ന് പുറത്തുവന്ന വിജയനെ ആണ് ഇന്നലെ കണ്ടത്. അതുപോലെ തിരിച്ച് മറുപടി പറയാൻ ആകില്ലെന്നും കെ. സുധാകരൻ.