ബിജെപിയും ആര്‍എസ്എസ്സുമാണ് കോൺ​ഗ്രസിന്റെ ശത്രുക്കൾ എന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തിൽ ബിജെപി എതിർക്കാനും വേണ്ടി ശക്തരല്ല. ഈ തീരുമാനം തെറ്റാണെങ്കില്‍ പാര്‍ട്ടി അത് തിരുത്തുമെന്നും സുധാകരൻ. കോണ്‍ഗ്രസ് ഒരു കാലത്തും ആര്‍എസ്എസിന്റെ ഔദാര്യം പറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ ചരിത്രം മറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.