തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരന്‍. എന്നാല്‍  നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് മേയറുടെ തീരുമാനം