എ.വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്പോള്‍ ഉന്നത പദവി ലഭിക്കുമെന്ന് കെ. മുരളീധരന്‍. കോൺ​ഗ്രസിൽ ​ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും മുതിർന്നവരെ മാനിക്കണമെന്നും മുരളീധരൻ. പാർട്ടിയിൽ യുവാക്കൾ വരട്ടെ, എന്നാൽ പ്രായമായവരെ വ‍ൃദ്ധസദനത്തിലേക്ക് അയക്കരുതെന്നും അദ്ദേഹം പറഞ്ഞു.