പാലാരിവട്ടം പാലം: യു.ഡി.എഫിനെ ഓര്‍മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രം- കെ.മുരളീധരന്‍

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് യു.ഡി.എഫിനെ ഓര്‍മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രമാണെന്ന് കെ.മുരളീധരന്‍ എം.പി. അതുവരെ പാലം തങ്ങളുടേതാണെന്നായിരുന്നു അവരുടെ വാദം. എങ്കിലും ഏതന്വേഷണത്തിനും തയ്യാറാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext