ന്യൂഡല്‍ഹി: മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. രാജ്യത്തെ പെണ്‍മക്കള്‍ക്കുള്ള നീതിയാണിത്. നീതികിട്ടാതെ രാജ്യത്തെ മറ്റു പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടം തുടരുമെന്നും ആശാ ദേവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.