അഴിമതിക്കേസുകള്‍ വെച്ച് ജോസ് കെ മാണിയെ സിപിഎം ബ്ലാക്ക് മെയില്‍ ചെയ്ത് കൂടെ നിര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍. ബാര്‍കോഴ കേസ് അട്ടിമറിച്ചതിന്റെ പ്രത്യുപകാരമാണ്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.