കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി മകന്‍ റോമോയെ വിളിച്ചത് തടവുകാര്‍ക്കുള്ള നിയമാനുസൃത ഫോണില്‍ നിന്നാണെന്ന് ജയില്‍ വകുപ്പ്. മകനെ വിളിയ്ക്കുന്നതായി രജിസ്റ്റര്‍ എഴുതി നല്‍കിയാണ് ജോളി കേസിലെ സാക്ഷികൂടിയായ റൊമോയെ വിളിച്ചത്.