കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ അഭിഭാഷകന്റെ പ്രതികരണം

കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാന്‍ അഭിഭാഷകന്‍ ആളൂരിന്റെ ജൂനിയര്‍ കോടതിയില്‍ എത്തി. ജോളിയുടെ കട്ടപ്പനയിലുള്ള അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വക്കാലത്ത് ഏറ്റെടുത്തതെന്നും കൂടുതല്‍ വിവരങ്ങള്‍ ആളൂര്‍ തന്നെ നേരിട്ട് മാധ്യമങ്ങളോട് പറയുമെന്നും കോടതിയില്‍ നിന്നും ഇറങ്ങിയ ശേഷം ആളൂരിന്റെ ജൂനിയര്‍മാരായ ഷെഫിനും ഇജാസും അറിയിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented