അമേരിക്കയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 77 വയസ് പിന്നിട്ട ജോ ബൈഡന്റെ ശക്തമായ നിലപാടുകളാണ് വോട്ടായി മാറിയത്. ട്രംപിന്റെ പല തീരുമാനങ്ങളും തിരുത്താനുറച്ചാണ് ബൈഡന്‍ പ്രസിഡന്റ് കസേരയിലേക്ക് നടന്നുകയറുന്നത്.