ലോകം മുഴുവൻ സൈന്യത്തെ അയച്ച് ഭീകരവാദത്തെ തടയാനാകില്ലെന്ന് അഫ്ഗാൻ പിന്മാറ്റത്തിൽ യുഎസ് പ്രസിഡന്‍റ് ബൈഡന്‍റെ ന്യായീകരണം. 200 പൗരന്മാരെയാണ് അമേരിക്കയ്ക്ക് ഇനി നാട്ടിലേക്ക് എത്തിക്കാനുള്ളത്. മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നയതന്ത്ര തലത്തിലുള്ള സംരക്ഷണം അഫ്ഗാന്‍ ജനതയ്ക്ക് അമേരിക്ക നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.