JNU ആക്രമണം: പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് ABVP നേതാവ് കോമള്‍ ശര്‍മ

ജെ.എന്‍.യു ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എബിവിപി നേതാവ് കോമള്‍ ശര്‍മ്മ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി. അക്രമങ്ങളുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്റേതല്ല  എന്നുകാണിച്ചാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented