നടൻ ജനാർദനൻ മരിച്ചതായി വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണം. നിജസ്ഥിതി അറിയാൻ സിനിമ മേഖലയിൽ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാർദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.