'ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു'; ജയിലില്‍ ജാമര്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി

മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ജയിലുകളില്‍ ജാമറുണ്ടാകുമെന്ന് മുഖ്യമന്ത്രി. ജയിലുകളില്‍ അവിടത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില കാര്യങ്ങള്‍ നടക്കുന്നതിനാലാണ് പരിശോധന നടക്കുന്നത്. കര്‍ശനമായ നടപടി വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented