ജലീല്‍ വിവരക്കേട് വിളിച്ചുപറയുന്നു, ശ്രമം മാര്‍ക്ക് കച്ചവടത്തിനെന്നും ബെന്നി ബെഹനാന്‍

വിവരക്കേട് വിളിച്ച് പറയുന്ന ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ബെന്നി ബെഹനാന്‍. ജലീല്‍ രാജിവച്ച് മാപ്പ് പറയണം. വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ് പണംവാങ്ങി മാര്‍ക്ക് കച്ചവടത്തിനായിരുന്നു ശ്രമമെന്നും ബെന്നി ബഹനാന്‍ കൂട്ടിച്ചേര്‍ത്തു. ജലീല്‍ പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented