കെ.ടി ജലീല്‍ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് സ്വയം രാജി വെച്ചതെന്ന് എം.എ ബേബി. ജലീലിന്റെ തീരുമാനം നല്ലൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.