കെ.ടി ജലീലിന് അൽപമെങ്കിലും ധാർമികത ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ലോകായുക്‌ത വിധി വന്നപ്പോൾ തന്നെ രാജി വയ്ക്കുമായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജലീൽ പകുതി മനസോടുകൂടിയാണ് രാജി സമർപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു