അ‍ഞ്ച് വയസുകാരിയായ തമിഴ് ബാലിക രണ്ടാനച്ഛന്റെ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. പത്തനം തിട്ട കുമ്പഴയിലാണ് ദാരുണ സംഭവം. പ്രതി  അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും സംശയിക്കുന്നുണ്ട്.