കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്ന് നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 ഉം മറ്റ് ഒന്‍പത് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-49 ഉച്ചയ്ക്ക് 3.02നാണ് വിക്ഷേപിക്കുക.