ഐഎസ്ആർഒ ചാരക്കേസിൽ രാജ്യാന്തര ഗൂഢാലോചന അടക്കം പരിശോധിക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി സിബിഐ. ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമാണ് നമ്പി നാരായണനെതിരായ കേസോടെ തടസപ്പെട്ടതെന്ന് സിബിഐ.