ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ. പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലാണ് നടന്നത്. 2022ൽ ഗഗൻയാൻ പദ്ധതി യാഥാൽത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം നടന്നത്.