സ്ത്രീ സൗഹൃദ ബജറ്റ് എന്നാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതില്‍ എത്രമാത്രം ശരിയുണ്ട്? പ്രശസ്ത സാമ്പത്തിക വിദഗ്ധയും അധ്യാപികയുമായ ഡോ. കൊച്ചുറാണി ജോസഫ് വിശകലനം ചെയ്യുന്നു.

Producer: Bhagyasree, Graphics:Shameesh Kavungal ,Edit:Sanoop Kinassery