പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

പി ചിദംബരത്തെ സെപ്തംബര്‍ രണ്ട് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ രേഖകള്‍ വച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യത്തിന് അംഗീകാരം. ചിദംബരത്തിന്റെ അഭിഭാഷകന്‍ കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ത്തില്ല. തിങ്കളാഴ്ച പി ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented