ജനാധിപത്യ പാര്‍ട്ടിയില്‍ ഭിന്നതകള്‍ സ്വാഭാവികം - ജോസ് ടോം

ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ ഭിന്നതകള്‍ ഉണ്ടാകുമെന്നും അപ്പോഴേ പിളര്‍പ്പുണ്ടാകുമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം. പാലായില്‍ വികസനമില്ലെന്ന് പറയുന്നവര്‍ അവരുടെ വികസന കാഴ്ചപ്പാടെന്തെന്ന് വ്യക്തമാക്കണമെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ ജോസ് ടോം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext