കെ.കെ ശ്രീധരന്‍ നായരുമായി അഭിമുഖം -1

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ.കെ ശ്രീധരന്‍ നായരുമായി വിക്ടേഴ്‌സ് ചാനല്‍ നടത്തിയ അഭിമുഖം. അറുപതിലേറെ വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച അദ്ദേഹം കൊച്ചിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹം അന്തരിച്ചത്.  PART 1 | PART 2

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.