പാലായിലെ ജനങ്ങള്‍ മാണി സാറിനൊപ്പം | Jose K Mani | Pala Bypolls 2019

പാലാ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് മുന്നണി നേതാക്കള്‍. പാലായില്‍ കേരളാ കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷകളെ പങ്കുവെച്ച് ജോസ് കെ മാണി എം.പി. 'കഴിഞ്ഞ 84 വര്‍ഷമായി ജനാധിപത്യത്തിനൊപ്പം നിന്ന നിയോജകമണ്ഡലമാണ്, മാണി സാറിനൊപ്പം നിന്ന നാടാണ് പാലാ. ഇത്തവണയും മാണി സാറിനൊപ്പമാണ് ജനങ്ങള്‍', മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented