കൊച്ചി: കോവിഡ് ലോക്ക്ഡൗണില്‍ മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി. 698 യാത്രക്കാരില്‍ ഭൂരിഭാഗവും ജോലിനഷ്ടമായവരാണ് . 440 മലയാളികളാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരുമായി ജലാശ്വ കൊച്ചിയിലെത്തി:കപ്പലിലുള്ള 440 മലയാളികളുള്‍പ്പെടെ 698 പേര്‍ക്കും കേരളത്തില്‍ ക്വാറന്റൈന്‍ ഒരുക്കും.