കൊച്ചി: എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനത്തിലെ വനിതാ പൈലറ്റിന്റെയും സഹപ്രവര്‍ത്തകരുടെയും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. പൈലറ്റ് ക്വാറന്റൈന്‍ ലംഘനം നടത്തിയെന്ന ആക്ഷേപം പൊലിസ് നിഷേധിച്ചു.