ഉറിയിൽ നുഴഞ്ഞുക്കയറാനുള്ള ഭീകരരുടെ ശ്രമം തകർത്ത് സൈന്യം. ഒരു സംഘത്തെ  വധിച്ചു. ബാരാമുള്ളയ്ക്ക് സമീപമാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.